Malayalam March 25, 20240ഹോളി” എന്ന നിറങ്ങളുടെ ഉത്സവത്തിൽ, വസന്തത്തിൻ്റെ നിറങ്ങൾ, ജീവിതത്തിന് ഉത്തേജനം നൽകുകയും, സന്തോഷങ്ങളും സങ്കടങ്ങളും, ആബാലവൃദ്ധ ജനങ്ങളിലും സന്തോഷവും ഉത്തരവാദിത്തവും – സന്തുലിതമാക്കാനുള്ള ചൈതന്യത്തെ വസന്തമാക്കുകയും ചെയ്യട്ടെ.
Malayalam March 22, 20240നമ്മുടെ ശരീരത്തിൻ്റെ 90 ശതമാനവും ജീവൻ്റെ 100 ശതമാനവും സാധ്യമാക്കുന്ന പരിശുദ്ധിയും അമൂല്യതയും നമുക്ക് സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യാം. ജലത്തെ സംരക്ഷിക്കുകയും ശുദ്ധജലത്തിൻ്റെ സ്വാഭാവിക ഉറവിടങ്ങൾ പരിപോഷിപ്പിക്കുകയും ചെയ്യാം